സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതിനൊപ്പം മുന്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്. യുവതീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് ഇന്നേവരെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതിനൊപ്പം മുമ്പ് ഈ വിഷയത്തില്‍ എടുത്തിരുന്ന നിലപാടുകൂടി വ്യത്യാസപ്പെടുത്തുകയാണ് ദേവസ്വം ബോര്‍ഡ് എന്നാണ് അഭിഭാഷകരുടെ അഭിപ്രായം. വിധിയെ പിന്തുണക്കുന്നു, എന്നാല്‍ അത് നടപ്പിലാക്കാന്‍ സമയം ആവശ്യമാണ് എന്ന കാര്യമാണ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കുക. ചര്‍ച്ചകള്‍ക്കൊടുവില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടാന്‍ ദേവസ്വം ബോര്‍ഡ് … Continue reading സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?