പ്രിയപ്പെട്ട ക്രിമിനലുകളെ, ഈ മുഖ്യമന്ത്രിയെ സ്തുതിക്കുക. അദ്ദേഹം നിങ്ങളുടെ രക്ഷകന്‍!

വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിനോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാട്ടിയ കൊടിയ അനീതി കേരളീയ സമൂഹം അകപ്പെട്ടിരിക്കുന്ന ഗുരുതരമായ വിപത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണ്. പിന്നോക്ക ജില്ലയാണ് വയനാട് എന്നതിനാല്‍ അവിടുള്ളവര്‍ക്ക് അര്‍ഹിക്കുന്ന നീതി കിട്ടാറേയില്ല. അതുകൊണ്ടാണല്ലോ, എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാളത്തൊപ്പി ധരിച്ച് ഡാന്‍സ് കളിച്ചശേഷം ഒപ്പിട്ട കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 10 വര്‍ഷത്തിനുശേഷം ആദിവാസികള്‍ ചുരംകടന്ന് തിരുവനന്തപുരത്തെത്തി ആറുമാസത്തോളം സെക്രട്ടേറിയറ്റിനുമുന്നില്‍ നില്‍പ്പുസമരം നടത്തേണ്ടിവന്നത്. ഐ.എ.എസുകാരനായാലും വയനാട്ടുകാര്‍ക്ക് നീതി ലഭിക്കില്ലെന്ന് അവിടത്തെ കളക്ടറോട് അന്യായം പ്രവര്‍ത്തിച്ച് ഈ … Continue reading പ്രിയപ്പെട്ട ക്രിമിനലുകളെ, ഈ മുഖ്യമന്ത്രിയെ സ്തുതിക്കുക. അദ്ദേഹം നിങ്ങളുടെ രക്ഷകന്‍!