കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

രാകേഷ് സനല്‍ 2015 നവംബര്‍ 5, കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും മാറ്റി നിര്‍ത്തി, ഒരു ബദല്‍ സംവിധാനം എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ അധികാരത്തില്‍ വന്നു. ട്വന്റി-20 എന്ന ജനകീയ മുന്നണി, പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളില്‍ പതിനേഴിടത്തും വിജയിച്ചാണ് അവര്‍ ഭരണം സ്വന്തമാക്കിയത്. ട്വന്റി-20യുടെ വിജയം മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായിരുന്നു. കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന്റെ പതാകവാഹകരായി ട്വന്റി-20 യെ കണ്ടവരും ജനാധിപത്യത്തിലെ കോര്‍പ്പറേറ്റ് അധിനിവേശമായി … Continue reading കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍