
ദളിത്, അംബേദ്കറൈറ്റ്, രാജ്യത്തെ ആദ്യ ഇന്റര്‍ സെക്സ് സ്ഥാനാര്‍ത്ഥി; എറണാകുളത്ത് ജനവിധി തേടുന്ന ചിഞ്ചു അശ്വതിയുടെ ജീവിതവും പോരാട്ടവും
'അധികാരത്തില്‍ പങ്കാളിത്തമില്ലാത്തവര്ക്ക് അവകാശത്തിലും പങ്കാളിത്തമുണ്ടാവില്ല എന്ന അംബേദ്കര്‍ വചനമാണ് എന്നെ നയിക്കുന്നത്. എന്നെപ്പോലെ ഒരുപാട് പേരുണ്ട്....