ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാഡമി സമരം: ബിജെപി ഒരുക്കിയ കെണിയില്‍ വിദ്യാര്‍ത്ഥികള്‍ വീണെന്ന് കോടിയേരി

എസ്എഫ്‌ഐയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാമെന്നും ഇതില്‍ പാര്‍ട്ടി ഇടപെടല്‍ ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.

ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാമെന്നും ഇതില്‍ പാര്‍ട്ടി ഇടപെടല്‍ ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു. സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ ബിജെപിയുടെ കെണിയില്‍ വീണിരിക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. അന്തരിച്ച ഇ അഹമ്മദിനെ അപമാനിക്കുകയാണ് ബജറ്റ് മാറ്റി വയ്ക്കാത്തതിലൂടെയെന്ന് ബിജെപിയെന്ന് കോടിയേരി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍