
'നമുക്ക് അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. ശരീരത്തിന്റെ ഒരു കഷ്ണം കിട്ടിയാലും മതി; എന്റെയും അവന്റെ അമ്മയുടെയും സമാധാനത്തിന്'; പെട്ടിമുടി ദുരന്തത്തിന്റെ നൂറാം ദിവസവും മകനെ തിരഞ്ഞ് ഷണ്മുഖന്
മകന്റെ ശരീരം തിരഞ്ഞ് ഷണ്മുഖന് ഇന്നുമെത്തി പെട്ടിമുടിയില്‍. മണ്ണിളകി ഒലിച്ച് പോന്ന പാടുകളും കൂനകളും മാലിന്യങ്ങളും മാത്രം അവശേഷിക്കുന്ന, മനുഷ്യരാരും...