
വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു; നിസഹായരായി കര്‍ഷകര്‍, തിന്നാനും കുടിക്കാനുമില്ലാതെ മൃഗങ്ങളും; മലയോര മേഖലയില്‍ മനുഷ്യ-മൃഗ സംഘര്‍ഷം പെരുകുന്നു
കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്തേക്ക് കാട്ടുപന്നികള്‍ പാഞ്ഞ് കയറി. ആറ് മണിക്കൂറുകള്‍ക്ക് ശേഷം പന്നികളെ വനം വകുപ്പ് കൂട്ടിലാക്കി. കൂട്ടിലാക്കിയ...