കെഎസ്ആര്‍ടിസിക്ക് ചികിത്സ വേണം; നല്ലരീതിയില്‍ നടത്തിയാല്‍ രക്ഷപ്പെടുകയും ചെയ്യും

മുന്‍പ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തിയ പോലത്തെ വിറ്റുതുലയ്ക്കല്‍ മേളകളെക്കുറിച്ച് പുതിയ സര്‍ക്കാരും സംസാരിച്ചു തുടങ്ങിയ ഒരു ദിവസം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞ പ്രസക്തമായ കാര്യമുണ്ട്- ‘പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് വേണ്ടത് ശ്രദ്ധയാണ്’. വിറ്റു തുലയ്ക്കാന്‍ തുടങ്ങിയ വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റ് ലാഭത്തിലായ അനുഭവവും അദ്ദേഹം വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെയെങ്കിലും വിറ്റു തുലയ്ക്കാന്‍ വെമ്പുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കുമ്പോള്‍ ആ വാക്കുകള്‍ക്കു വലിയ പ്രസക്തി ഉണ്ട്. … Continue reading കെഎസ്ആര്‍ടിസിക്ക് ചികിത്സ വേണം; നല്ലരീതിയില്‍ നടത്തിയാല്‍ രക്ഷപ്പെടുകയും ചെയ്യും