ഒടുവില്‍ ‘കുട്ടിപ്പട്ടാളം’ നിര്‍ത്തി
അഴിമുഖം പ്രതിനിധി സൂര്യടിവി സംപ്രേഷണം ചെയ്തു വന്നിരുന്ന കുട്ടിപ്പട്ടാളം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാ ശകമ്മീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി. ഗുണപരമായ മാറ്റങ്ങളോടെ പരിപാടി തുടര്‍ന്നും സംപ്രേഷണം ചെയ്യാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. അതിനിടെയാണ് പരിപാടി നിര്‍ത്തിയതായി അറിയിച്ച് സത്യവാങ്മൂലം നല്‍കിയത്. കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി ഹാഷിം കൊളമ്പന്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുട്ടിപ്പട്ടാളം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അവതാരകയുടെ … Continue reading ഒടുവില്‍ ‘കുട്ടിപ്പട്ടാളം’ നിര്‍ത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed