കാട് മനുഷ്യര്‍ കയ്യേറുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലെത്താതെ എന്തു ചെയ്യും? ലക്ഷ്മിക്കുട്ടിയമ്മ ചോദിക്കുന്നു

കോണ്‍ക്രീറ്റിനു മുകളില്‍ മഹാഗണി നടും സ്‌കൂളുകളില്‍ കൊണ്ടു പോയി മരത്തൈ വിതരണം ചെയ്യും; ഇതാണ് ഇവിടുത്തെ പരിസ്ഥിതി സ്‌നേഹം