Top

തീയറ്ററുടമകളുടെ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപ്: ലിബര്‍ട്ടി ബഷീര്‍

തീയറ്ററുടമകളുടെ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപ്: ലിബര്‍ട്ടി ബഷീര്‍
തീയറ്ററുടമകളുടെ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ന്ടന്‍ ദിലീപാണെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ദിലീപാണെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം.

എന്തു പ്രശ്‌നങ്ങളുണ്ടായാലും സംഘടന ഒറ്റക്കെട്ടായി നേരിടുമെന്നും ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ തമിഴ് ചിത്രം 'ഭൈരവ' റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

Next Story

Related Stories