വൈറല്‍

തന്നെ കൂട്ടാതെ ബൈക്കില്‍ കയറി പോകുവാന്‍ ശ്രമിച്ച ഉടമസ്ഥനെ വട്ടം ചുറ്റിച്ച് കുട്ടിക്കുരങ്ങന്‍

80,000-ഓളം ആളുകളാണ് കുട്ടിക്കുരങ്ങന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്

തന്നെ കൂട്ടാതെ ബൈക്കില്‍ കയറി പോകുവാന്‍ ശ്രമിച്ച ഉടമസ്ഥനെ വട്ടം ചുറ്റിക്കുന്ന കുട്ടിക്കുരങ്ങന്റെ കുറുമ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന വീഡിയോകളില്‍ ഒന്ന്. ബൈക്കില്‍ കയറിയ പോകുന്ന ഉടമസ്ഥന്റെ പുറകില്‍ ചാടി കയറിയ കുട്ടിക്കുരങ്ങിനെ ആദ്യം ശാസിച്ച് ഇറക്കിവിട്ടെങ്കിലും. വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ബഹളം വയ്ക്കുകയും നിലത്തു തല്ലികൊണ്ട് വണ്ടിക്ക് പുറകെ വരുകയും ചെയ്ത കുട്ടിക്കുരങ്ങനെ ഉടമസ്ഥന് അവസാനം കൂടെകൂട്ടേണ്ടി വന്നു. 80,000-ഓളം ആളുകളാണ് കുട്ടിക്കുരങ്ങന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്. കുട്ടിക്കുരങ്ങന്റെ കുറുമ്പത്തരങ്ങള്‍ കണ്ടു നോക്കൂ-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍