TopTop

ആപ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി, കെജ്രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, പ്രതികരണം ഫലപ്രഖ്യാപനത്തിന് ശേഷം

ആപ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി, കെജ്രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, പ്രതികരണം ഫലപ്രഖ്യാപനത്തിന് ശേഷം

മിക്ക എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ 50ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. അന്തിമ ഫലത്തിന്റെ വ്യക്തമായ സൂചന തുടക്കം മുതലേ വന്നതോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ഇതിനിടയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തി. പ്രതികരണം ഫല പ്രഖ്യാപനത്തിന് ശേഷം നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.




Next Story

Related Stories