TopTop

ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ പഞ്ചസാര ഫാക്ടറികള്‍ക്ക് അനുമതി

ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ പഞ്ചസാര ഫാക്ടറികള്‍ക്ക് അനുമതി

ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാന്‍ ഡിസ്റ്റിലറികള്‍ക്കും പഞ്ചസാര ഫാക്ടറികള്‍ക്കും അനുമതി നല്‍കി. 45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഇതിനകം തന്നെ ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. 55 ഡിസ്റ്റിലറികൾക്കുകൂടി അനുമതി ഉടന്‍ നല്‍കുമെന്നാണ് വിവരം.

എഥനോൾ/ഇ.എൻ.എ. അധിഷ്ഠിത സാനിറ്റൈസറുകളാണ് ഈ സംവിധാനങ്ങളില്‍ നിര്‍മിക്കുക. 200 മില്ലിലിറ്ററിന് പരമാവധിവില 100 രൂപയായിരിക്കും.


Next Story

Related Stories