ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന കോന്നി മണ്ഡലത്തില്‍ കനത്ത മഴയില്‍ വെള്ളം കയറി ഒരു കോളനി. കോന്നി കലഞ്ഞൂര്‍ പഞ്ചായത്തിലെ കുറ്റമണ് കോളനിയിലാണ് പത്തോളം കുടുംബങ്ങള്‍ മഴക്കെടുതിയില്‍ വലഞ്ഞ് കഴിയുന്നത്. ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച മഴ കോന്നി മണ്ഡലത്തില്‍ വലിയ ദുരിതമാണ് വരുത്തിയിട്ടുള്ളത്.
കനത്തമഴയില്‍ വെള്ളം കയറി കോന്നിയില്‍ ഒരു കോളനി, വോട്ട് ചെയ്യാന്‍ പോവാന്‍ പോലും കഴിയാതെ 30ഓളം പേര്

Next Story