Top

അയോധ്യ വിധി ആഘോഷിച്ച് പടക്കം പൊട്ടിക്കലും ഫേസ്ബുക്ക് പോസ്റ്റും - ആറ് പേര്‍ അറസ്റ്റില്‍

അയോധ്യ വിധി ആഘോഷിച്ച് പടക്കം പൊട്ടിക്കലും ഫേസ്ബുക്ക് പോസ്റ്റും - ആറ് പേര്‍ അറസ്റ്റില്‍

അയോധ്യ തര്‍ക്ക ഭൂമി ഹിന്ദു ക്ഷേത്രത്തിന് നല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരം സ്ഥലം അനുവദിക്കാനുമുള്ള സുപ്രീം കോടതി വിധിയില്‍ പടക്കം പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റിലെ സൊഹ്‌റാബ്‌ഗേറ്റ് ബസ് സ്റ്റാന്‍ഡ് അടക്കം നഗരത്തില്‍ രണ്ടിടങ്ങളിലാണ് പടക്കം പൊട്ടിച്ചത്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയില്‍ നിരോധനാജ്ഞ (144) നിലനില്‍ക്കുകയാണ്. പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് മറ്റ് മൂന്ന് പേരെയും അറ്സ്റ്റ് ചെയ്തു.


Next Story

Related Stories