TopTop
Begin typing your search above and press return to search.

എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും

എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷകളും മറ്റ് സംസ്ഥാനങ്ങളിൽ പലതിലേയും 10ാം ക്ലാസ് പരീക്ഷയും ബാക്കിയുള്ളത് റദ്ദാക്കിയിരുന്നു. തമിഴ് നാടും തെലങ്കാനയുമടക്കമുള്ള സംസ്ഥാനങ്ങൾ ബാക്കിയുള്ള 10ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി എല്ലാവരേയും ജയിപ്പിക്കുന്ന നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള എസ്എസ്എൽസി പരീക്ഷകൾ കൂടി പൂർത്തിയാക്കാൻ കഴിഞ്ഞു.

എസ്എസ്എൽസി

keralapareekshabhavan.in,

sslcexam.kerala.gov.in,

results.kite.kerala.gov.in,

results.kerala.nic.in,

sietkerala.gov.in

prd.kerala.gov.in

ടിഎച്ച്എസ്എൽസി

thslcexam.kerala.gov.in

എഎച്ച്എസ്എൽസി

ahslcexam.kerala.gov.in

Read more at: https://www.mathrubhumi.com/print-edition/kerala/kerala-sslc-exam-results-to-be-announced-on-june-30-1.4869008

Read more at: https://www.mathrubhumi.com/print-edition/kerala/kerala-sslc-exam-results-to-be-announced-on-june-30-1.4869008


Next Story

Related Stories