Top

പരമോന്നതം, പക്ഷെ വീഴ്ചയില്ലാത്തതല്ല - അയോധ്യ വിധിയില്‍ അസദുദ്ദീന്‍ ഒവൈസി

പരമോന്നതം, പക്ഷെ വീഴ്ചയില്ലാത്തതല്ല -  അയോധ്യ വിധിയില്‍ അസദുദ്ദീന്‍ ഒവൈസി

വിധി പരമോന്നതമാണ്, പക്ഷെ തെറ്റില്ലാത്തതല്ല എന്നാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ എഐഎംഐഎം നേതാവും ലോക്‌സഭ എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണമാണ്. സുപ്രീം ബട്ട് നോട്ട് ഇഫാലിബിള്‍ (Supreme But Not Infallible: Essays in Honour of the Supreme Court of India). എന്ന ഓക്‌സ്‌ഫോഡ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവര്‍ ആണ് ഒവൈസി ട്വീറ്റ് ചെയ്തത്. ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുടെ അയോധ്യ വിധിയോടുള്ള പ്രതികരണം ഒവൈസി റീട്വീറ്റ് ചെയ്തിട്ടുണ്ട്.





Next Story

Related Stories