തിരുവനന്തപുരത്ത് നിന്ന് മുംബൈ-ലോക് മാന്യ തിലകിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. മൂന്ന് ബോഗിയും എഞ്ചിനുമായി ട്രെയിന്‍ കൊച്ചുവേളി ഭാഗത്തേക്ക് കുതിച്ചപ്പോള്‍ ബാക്കി ബോഗികള്‍ പേട്ടയില്‍ തന്നെ കിടന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്നാണ് വിവരം. വീഡിയോ കാണാം..
നേത്രാവതി എക്സ്പ്രസ് മൂന്ന് ബോഗിയും എഞ്ചിനുമായി കൊച്ചുവേളിയിലേക്ക് കടന്നു, ബാക്കി ബോഗികള്‍ പേട്ടയില്‍ / വീഡിയോ
Next Story