മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് സ്വദേശി ഷാഹിര്‍ ആണ് ജീവനൊടുക്കിയത്. കാമുകിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ മനംനൊന്താണ് ഷാഹിര്‍ ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. ഷാഹിറിനെ ആക്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തിരുന്നു.
മലപ്പുറം കോട്ടക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു

Next Story