അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഒടുങ്ങിയിട്ടില്ല

എം കെ രാംദാസ് വേനല്‍ കത്തി ജ്വലിച്ച ഏപ്രില്‍, മെയ് മാസങ്ങളില്‍ കരിമ്പനകള്‍ പച്ചയോടെ കത്തുന്ന വാര്‍ത്തകള്‍ വന്നത് പാലക്കാട് നിന്നായിരുന്നു. ചുരം താണ്ടിയെത്തുന്ന വരണ്ടുണങ്ങിയ തമിഴ്‌നാടന്‍ കാറ്റിനെ പിടിച്ചുകെട്ടി നേര്‍ത്ത തണുപ്പാക്കി മാറ്റി കേരളത്തെ കുളിരണിയിപ്പിച്ച കരിമ്പനയോലകളിലാണ് നട്ടുച്ച വെയിലില്‍ തീ പടര്‍ന്നത്. സൂചനകള്‍ വളരെ നേരത്തെ ദൃശ്യമായിരുന്നു. തിരിച്ചറിഞ്ഞെങ്കിലും പക്ഷേ, വികസനങ്ങളിലെ വ്യാജ അട്ടഹാസങ്ങളില്‍ എല്ലാം വിസ്മയിക്കപ്പെട്ടു. നെല്ലറകളില്‍ ഒന്നെന്നാണ് പാലക്കാടിന്റെ പഴം കേള്‍വികളിലൊന്ന്. നികത്തിയും വഴിമാറ്റിയും വിളമാറ്റിയും മുക്കാല്‍ പങ്കിലേറെ നെല്‍വയലുകളും നശിപ്പിക്കപ്പെട്ടു. … Continue reading അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഒടുങ്ങിയിട്ടില്ല