
കേസില്‍ നിന്നും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹായം തേടി, പ്രതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോയി; സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെതിരേ ഗുരുതര ആരോപണങ്ങള്‍
റംസി ആത്മഹത്യ കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതിനു പിന്നാലെ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ഒളിവില്‍. കഴിഞ്ഞ ദിവസം ഇവര്‍ ഈ കേസില്‍ നിന്നും...