TopTop

പച്ചിലകള്‍ക്കൊണ്ടെഴുതിയ പ്രണയം

പച്ചിലകള്‍ക്കൊണ്ടെഴുതിയ പ്രണയം

പച്ചിലകള്‍ കൊണ്ടെഴുതിയ പ്രണയങ്ങള്‍; എഴുതപ്പെട്ട പ്രണയം ഒരു ഒത്തുതീര്‍പ്പാണ്; അവനവനോടും ലോകത്തോടു തന്നെയുമുള്ളത്; ഉള്ളടക്കി പിടിച്ചുള്ള വേദനയുടെ, മോഹത്തിന്റെ, പ്രതീക്ഷയുടെ, കാത്തിരിപ്പിന്റെ സ്വയം പകര്‍ച്ച. അത് നമ്മുടെ ചുറ്റിനുമുണ്ട്, ദേശകാല ഭേദങ്ങളില്ലാതെ അവ എഴുതപ്പെടുകയും കാലം ഏതൊക്കെയോ വിധത്തില്‍ അവയെ മറയ്ക്കുകയും ചെയ്യും, ആ മുറിവുകളെയും; എങ്കിലും അവയുടെ നിഴലുകള്‍ വീണ ഓര്‍മകള്‍ നാം എങ്ങനെ തിരസ്കരിക്കും? അത്തരം ചില ഓര്‍മ ചിത്രങ്ങളിലൂടെ - സിജീഷ് വി ബാലകൃഷ്ണന്റെ ക്യാമറ പകര്‍ത്തിയത്.
















Next Story

Related Stories