ന്യൂസ് അപ്ഡേറ്റ്സ്

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; എം വിന്‍സന്റ് എംഎല്‍എയെ ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സന്റിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അജിത ബീഗം സ്പീക്കര്‍ക്ക് കത്തുനല്‍കി.

കേസില്‍ വിന്‍സന്റിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണം. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍