TopTop
Begin typing your search above and press return to search.

ചലച്ചിത്രനടി ഭാവനയുടെ പിതാവ് അന്തരിച്ചു

ചലച്ചിത്രനടി ഭാവനയുടെ പിതാവ് അന്തരിച്ചു

bhavanaചലച്ചിത്രതാരം ഭാവനയുടെ പിതാവും ഛായാഗ്രാഹകനുമായ ബാലചന്ദ്രന്‍ (59) ഇന്ന് രാവിലെ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

Next Story

Related Stories