ഒരുപാട് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള മണ്ടന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു: മാമുക്കോയ

ഒരു കാലത്തു മലയാള സിനിമയില്‍ മാറ്റി നിര്‍ത്താനാവാത്ത മുഖങ്ങളില്‍ ഒന്നായിരുന്നു മാമുക്കോയയുടേത്. സ്വതസിദ്ധമായ പ്രതിഭകൊണ്ടു നിരവധി സിനിമകളില്‍ നമ്മെ അമ്പരപ്പിക്കുകയും ജീവിതഗന്ധിയായ നര്‍മ്മങ്ങള്‍ കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത മാമുക്കോയ കേവലം ഒരു നടന്‍ മാത്രമായിരുന്നില്ല. മലബാറിന്റെ സാമൂഹ്യ സാംസ്കാരിക വളര്‍ച്ചയോടൊപ്പം നടന്ന കൃത്യമായ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ കൂടിയായിരുന്നു. രാഷ്ട്രീയം, സംസ്കാരം, ഭാഷ, നാടകം, സിനിമ, ജാതിമത വിവേചനങ്ങള്‍, ഭക്തി, വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, സ്ത്രീസ്വാതന്ത്ര്യം, പ്രണയം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച … Continue reading ഒരുപാട് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള മണ്ടന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു: മാമുക്കോയ