ന്യൂസ് അപ്ഡേറ്റ്സ്

മാഞ്ചസ്റ്റര്‍ സ്‌ഫോടനം; ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

സൗത്ത് മാഞ്ചസ്റ്ററില്‍ നിന്ന് 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

മാഞ്ചസ്റ്റര്‍ അരീനയില്‍ 22 പേരുടെ മരണത്തിനു കാരണമായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നും 23 കാരനെയാണു പിടികൂടിയത്. സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാത്രിയില്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സംഗീത പരിപാടിക്കിടയില്‍ ആയിരുന്നു ചാവേര്‍ സ്‌ഫോടനം. കുട്ടികള്‍ക്ക് 22 പേര്‍ കൊല്ലപ്പെടുകയും 50 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍