ന്യൂസ് അപ്ഡേറ്റ്സ്

മംഗളം ഹണി ട്രാപ്പ്; സിഇഒ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു

ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും

ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ മംഗളം ഹണി ട്രാപ്പ് വാര്‍ത്തയില്‍ മംഗളം സിഇഒ അജിത്കുമാര്‍ അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
എം ബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്, ജയചന്ദ്രന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എല്ലാം മാധ്യമപ്രവര്‍ത്തകരാണ്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. നാലു പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍