എനിക്കുറപ്പുണ്ട്; അവരെ പിടിച്ചുകെട്ടി വെടിവച്ചു കൊന്നതാണ്: ഗ്രോവാസു

അഴിമുഖം പ്രതിനിധി ‘ആര്‍ക്കും വേണ്ടെങ്കില്‍ അവരുടെ മൃതദേഹം എനിക്കുവേണം. അങ്ങനെ അനാഥരായി എവിടേയെങ്കിലും മറവു ചെയ്യേണ്ടതല്ല അവരുടെ മൃതദേഹങ്ങള്‍..’ വയനാടന്‍ കാടുകളില്‍ വര്‍ഗീസിനൊപ്പം വിപ്ലവത്തിനിറങ്ങിയ ഗ്രോവാസുവെന്ന എ.വാസുവിന്റെ ഉറച്ചവാക്കുകള്‍. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മരണം സംബന്ധിച്ച് അവ്യക്തത തുടരുമ്പോഴാണ് കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ ആരുമെത്തിയില്ലെങ്കില്‍ അവരുടെ മൃതദേഹം ഏറ്റെടുക്കാമെന്ന് സന്നദ്ധതയുമായി അദ്ദേഹം രംഗത്തെത്തിയത്. ഇതിസംബന്ധിച്ച ആവശ്യം ഗ്രോ വാസു മലപ്പുറം എസ്പിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. നിലമ്പൂര്‍ കാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. പരസ്പരം ഏറ്റുമുട്ടിയിരുന്നെങ്കില്‍ … Continue reading എനിക്കുറപ്പുണ്ട്; അവരെ പിടിച്ചുകെട്ടി വെടിവച്ചു കൊന്നതാണ്: ഗ്രോവാസു