എഡിറ്റര്‍

ഷറപ്പോവയുടെ ഹാര്‍വാര്‍ഡ് കാമ്പസ് വിശേഷങ്ങള്‍

Avatar

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്നു 2 വർഷത്തെ വിലക്ക് റഷ്യൻ ടെന്നിസ് സുന്ദരി മരിയ ഷറപ്പോവ എങ്ങനെ ചിലവഴിക്കുമെന്ന ആകാംക്ഷക്കു വിരാമമായിരിക്കുകയാണ്. രണ്ടാഴ്ചയായി താരം ഹാർവാഡിലാണ്.ഹാർവാഡ് ബിസിനസ് സ്‌കൂളിൽ സുഹൃത്തായ സിമ്രാൻ സച്ചാറുമായി നിൽക്കുന്ന ചിത്രം ഷറപ്പോവ തന്നെയാണ് ട്വീറ്റ് ചെയ്തത്.

29കാരിയായ  സുന്ദരി ഒരു ബിസിനസ്സുകാരി കൂടിയാണ്. ഷുഗർപോവ എന്ന പേരിൽ ഒരു കാൻഡി എക്സ്പോര്‍ട്ടിംഗ് കമ്പനിയും ഷറപ്പോവക്ക് സ്വന്തമായുണ്ട്.  താരം സ്കൂളിലെ പ്രസന്‍റ്റെഷനുള്ള തയ്യാറെടുപ്പിന്റെ വീഡിയോ കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 55 പേരുള്ള ക്ലാസ്സ് മുറിയിലെ താരമാകുകയാണ് മുൻ  ലോക ഒന്നാം നമ്പർ ടെന്നിസ് താരം. വിശദമായ വായനക്ക് ലിങ്ക് സന്ദർശിക്കാം.

http://goo.gl/CUcO65

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍