മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത് അഞ്ച് ബില്യണ്‍ ഡോളര്‍

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി യുഎസ്, യുകെ രാഷ്ട്രീയനേതാക്കള്‍ ഫേസ്ബുക്കിനേും സുക്കര്‍ബര്‍ഗിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്ക് ഇടിഞ്ഞത്.