അവയവദാനം; ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കണം എന്ന് ശ്രീനിവാസന്‍ പറഞ്ഞയാള്‍ മറുപടിയുമായി രംഗത്ത്

അഴിമുഖം പ്രതിനിധി അവയവ ദാനം തട്ടിപ്പാണെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി അവയവ സ്വീകര്‍ത്താവ് മാത്യു അച്ചാടന്‍. ‘അവയവദാനം എന്ന തട്ടിപ്പുമായി കുറേപ്പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. അവയവദാനം മഹാദാനം എന്നാണ് ഇവര്‍ പറയുന്നത്. ഒന്നുമല്ല സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബിഎം ഹെഗ്‌ഡെ പറഞ്ഞിട്ടുണ്ട്.’ ഇങ്ങനെ പോകുന്നു അവയവ ദാനത്തിനെതിരെയുള്ള ശ്രീനിവാസന്റെ പ്രസ്താവന. ഇതിനെതിരെയാണ് അവയവ സ്വീകര്‍ത്താവ് മാത്യു അച്ചാടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മാത്യു അച്ചാടന്റെ ഫെയ്‌സ്ബുക്ക് … Continue reading അവയവദാനം; ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കണം എന്ന് ശ്രീനിവാസന്‍ പറഞ്ഞയാള്‍ മറുപടിയുമായി രംഗത്ത്