എഡിറ്റര്‍

മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന പുതിയ ഫ്രഞ്ച് വിപ്ലവം

A A A

Print Friendly, PDF & Email

യൂറോകപ്പ് വീക്ഷിക്കുന്നതിന് ലക്ഷകണക്കിന് ആരാധകര്‍ ഫ്രാന്‍സിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനിടെ അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്. കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/B3ZP6F

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍