പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം

പങ്കജ് മിശ്ര (ബ്ലൂംബര്‍ഗ്) ഭൂരിഭാഗം മനുഷ്യരും ചേരികളില്‍ രാപ്പാര്‍ക്കുന്ന മുംബൈ നഗരത്തില്‍, 27 നിലകളുള്ള വീട്ടില്‍ പാര്‍ക്കുന്ന, ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യന്‍ മുകേഷ് അംബാനിയുടെ എല്ലാ നീക്കങ്ങളിലും ഒരുതരം ധൈര്യമുണ്ട്. കഴിഞ്ഞ മാസം ഒരു പുതിയ പുസ്തകത്തിന്റെ വിതരണം തടയണമെന്നാണ് അദ്ദേഹത്തിന്റെ കമ്പനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആവശ്യപ്പെട്ടത്. പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയാക്കാന്‍ റിലയന്‍സ് മുന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പുസ്തകത്തിലെ ആരോപണം. ഈ പുസ്തകപ്പരിപാടി അവസാനിപ്പിക്കാന്‍ ആമസോണിന് കുറിപ്പു കിട്ടി. പുസ്തകം പുറത്തിറക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് … Continue reading പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം