UPDATES

ഗാന്ധിയും അപഭ്രംശത്തിന് കീഴടങ്ങിയവരും

സ്പാനിഷ് സൈദ്ധാന്തികനായ ജോര്‍ജ്ജ് സന്തായനയുടെ ഒരു നിഗമനമുണ്ട്, ‘ഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ കഴിയാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന്. (The Life of Reason 1905). സന്തായന, ചില വിലയിരുത്തലുകളില്‍, വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ ഓര്‍മ്മിക്കാത്തവര്‍ അപഭ്രംശത്തിനു കീഴടങ്ങി എല്ലാം എന്നിലാണെന്ന ചാത്തന്‍ മനസുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെയെന്നു വേണം കരുതാന്‍. അവര്‍ യാതൊരു തെളിവുമില്ലാത്ത മിത്തുകളില്‍ അഭിരമിക്കും വസ്തുതകള്‍ക്ക് വിരുദ്ധമായി സംസാരിക്കും വെറുപ്പിന്റെ കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് ഉരുവിട്ടു കൊണ്ടുമിരിക്കും. അവര്‍ക്കു മുന്നിലൂടെ കടന്നു വരുന്ന … Continue reading “ഗാന്ധിയും അപഭ്രംശത്തിന് കീഴടങ്ങിയവരും”

ഫണ്ട് വെട്ടിച്ചുരുക്കിയും വിനിയോഗിക്കാതെയും മോദി സര്‍ക്കാര്‍

വാഗ്ദാനങ്ങള്‍ ബജറ്റില്‍ മാത്രം

ഗാന്ധിയുടെ ആത്മകഥ വായിക്കുന്ന ഗുജറാത്തികള്‍ കുറവാണ്, മലയാളികളാണ് കൂടുതല്‍

ജന്മനാട്ടില്‍ എന്തുകൊണ്ടായിരിക്കും ഗാന്ധി ഏറ്റവും കുറവായി വായിക്കപ്പെടുന്നത്?

ഇന്ത്യ മുന്നണി വിടുമോ എഎപി

ഈ ചോദ്യങ്ങൾക്ക് പിന്നിലെ കാതലെന്താണ് ?

‘ഗാന്ധി’ സിനിമയ്ക്ക് മുമ്പ് മഹാത്മ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് നരേന്ദ്ര മോദി

സിനിമ ഇറങ്ങിയ ശേഷമാണ് ഗാന്ധി ആരാണെന്ന് അറിയാന്‍ ലോകത്തിന് ആകാംക്ഷ ഉണ്ടായതെന്നും മോദി

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്