മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച് നിര്‍ണായകമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്

സിബിഐയുടെ പക്കലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ thewire.in ആണ് പുറത്തുവിട്ടത്.