നെഹ്രുവിനെ മായ്ച് കളയാന്‍ ശ്രമിച്ച് മോദി; മറക്കില്ലെന്ന് ആഫ്രിക്കന്‍ നേതാക്കള്‍

ടീം അഴിമുഖം അല്പം സംസ്കാര സമ്പന്നനാകുക എന്നത് എല്ലാവര്‍ക്കും ഒരു ഗുണമാണ്. രാഷ്ട്രീയക്കാര്‍ക്കും അങ്ങനെതന്നെ, പ്രത്യേകിച്ചും പ്രധാനമന്ത്രിക്ക്. അടുത്തിടെ കഴിഞ്ഞ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ പ്രഥമ പ്രധാനമന്ത്രിയും ആഫ്രോ-ഏഷ്യന്‍ ഐക്യത്തിന്റെ ശക്തനായ വക്താവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന് അര്‍ഹിക്കുന്ന ഓര്‍മ്മ നല്കാതിരിക്കാനും  ചരിത്രപരമായ പങ്ക് വിസ്മരിക്കാനും ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും ബോധപൂര്‍വം ശ്രമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്രുവിനെക്കുറിച്ച് ബോധപൂര്‍വം നിശബ്ദത പുലര്‍ത്തിയെങ്കിലും വ്യാഴാഴ്ച്ച ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍  നിരവധി ആഫ്രിക്കന്‍ നേതാക്കള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ … Continue reading നെഹ്രുവിനെ മായ്ച് കളയാന്‍ ശ്രമിച്ച് മോദി; മറക്കില്ലെന്ന് ആഫ്രിക്കന്‍ നേതാക്കള്‍