അര്‍ജന്റീന തോറ്റാലും മെസിയുടെ പിറന്നാള്‍ ഈ ചായക്കടക്കാരന്‍ കേമമാക്കും

എല്ലാ നാലുകൊല്ലം കൂടുമ്പോഴും ലോകകപ്പ് വരുമ്പോള്‍, താഴത്തെ നിലയില്‍ ചായക്കട നടത്തുന്ന പാത്ര കെട്ടിടത്തിനെ അര്‍ജന്റീനയുടെ പതാക നിറങ്ങള്‍ പൂശാറുണ്ട്.