എഡിറ്റര്‍

ഒരമ്മയുടെ കുമ്പസാരം; മില കുനിസ് പറഞ്ഞ രഹസ്യം

Avatar

ബാഡ് മോംസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടയില്‍ ഹോളിവുഡ് താരം മില കുനിസ് ഒരു രഹസ്യം പറഞ്ഞു. അമ്മമാരുടെ വീഴ്ചകള്‍ പറയുന്ന ചിത്രത്തില്‍ അഭിനയിച്ച ഒരു അഭിനേത്രി മാത്രമല്ല വ്യക്തിജീവിതത്തിലും ഒരമ്മയെന്ന നിലയില്‍ താനും ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു മിലയുടെ തുറന്നു പറച്ചില്‍. 

ഇപ്പോള്‍ 21 മാസം പ്രായമുള്ള തന്റെ മകള്‍ വ്യാട്ടിന് ജന്മം നല്‍കിയതിനുശേഷം അമ്മയെന്ന നിലയില്‍ താന്‍ ചെയ്ത ഒരേ ഒരു തെറ്റ് ഇതാണെന്നും അവര്‍ തുറന്നു സമ്മതിക്കുന്നു. എന്തായിരുന്നു ആ തെറ്റ്?

‘കഴിഞ്ഞ വര്‍ഷം ഭര്‍ത്താവായ ആഷ്റ്റന്‍ കറ്റ്ചറെ കാണാന്‍ പോയപ്പോഴായിരുന്നു ആ സംഭവം നടന്നത്. രണ്ടരമണിക്കൂര്‍ യാത്രയുണ്ട്. ആവശ്യമായതെല്ലാം എടുത്ത് കാറില്‍വച്ച് യാത്ര തുടങ്ങി. ഹൈവേയിലൂടെ വളരെ വേഗത്തില്‍ കാറോടിച്ചു പോവുകയാണ്. പെട്ടെന്നാണ് കണ്ണാടിയിലൂടെ മില ആ കാഴ്ച കാണുന്നത്. അവര്‍ ഞെട്ടിത്തരിച്ചു പോയി. കുഞ്ഞ് വ്യാട്ടിനെ സീറ്റ്‌ബെല്‍റ്റ് ഇടാതെയാണ് പിന്‍സീറ്റില്‍ കിടക്കുന്നത്…

വിശദമായി വായിക്കാന്‍;https://goo.gl/L0aX9N

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍