
‘മഹാമനസ്കരാ’യ ഫെര്‍ട്ടിലിറ്റി ഡോക്ടര്‍മാര്‍, ഡിഎൻഎ പരിശോധനയില്‍ 75 പേരുടെ അച്ഛനാണെന്ന് തെളിഞ്ഞ സ്പെഷ്യലിസ്റ്റുകള്‍ വരെയുണ്ട്; കൃത്രിമ ബീജസങ്കലനത്തിലെ കൃത്രിമങ്ങള്‍
16-ാം വയസ്സിലാണ് താന്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ പിറന്ന ആളാണെന്ന് ടെക്സാസിലെ നാകോഗ്ഡോച്ചസിൽ വളർന്ന ഈവ് വൈലി എന്ന യുവതി മനസ്സിലാക്കുന്നത്. ഇപ്പോൾ 65...