TopTop
വി ടി ജയദേവന്‍ എഴുതുന്നു: ഇത് ജീവിത പുസ്തകത്തിലെ അവനവന്‍ കാണ്ഡം

വി ടി ജയദേവന്‍ എഴുതുന്നു: ഇത് ജീവിത പുസ്തകത്തിലെ അവനവന്‍ കാണ്ഡം

പത്തു നാല്‍പതു സെന്റ് ഭൂവിസ്തൃതിയുള്ള ഈ പറമ്പിനെ ഞാനെന്റെ റിപ്പബ്ലിക് എന്നു കരുതുന്നു. ഇരുപതു വര്‍ഷം മുന്‍പാണ് ഒരു മണ്‍വീടുണ്ടാക്കി ഞാനീ...