ചാനല്‍ അവതാരകരുടെ ശ്രദ്ധയ്ക്ക്; ഈ സദാചാര ഗുണ്ടകളെ ചര്‍ച്ച ചെയ്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്

ചില ചാനല്‍ ചര്‍ച്ചകളും പത്രവാര്‍ത്തകളും അവറ്റകള്‍ക്ക് ഒരു ആന്റി ഹീറോ പരിവേഷം നല്‍കുന്നില്ലേയെന്ന സംശയം ബലപ്പെടുന്നു