എവറസ്റ്റ് കീഴടക്കി എന്ന് പൂനൈ ദമ്പതികള്‍ ; നടന്നത് ഫോട്ടോഷോപ്പില്‍ എന്ന് പര്‍വ്വതാരോഹകര്‍ എവറസ്റ്റ് കീഴടക്കി എന്ന് പൂനൈ ദമ്പതികള്‍ ; നടന്നത് ഫോട്ടോഷോപ്പില്‍ എന്ന് പര്‍വ്വതാരോഹകര്‍

Avatar

എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതികള്‍ എന്നാണ് പൂനൈ സ്വദേശിയായ ദിനേശ് റാത്തോഡും ഭാര്യ താരകേശ്വരിയും അവകാശപ്പെട്ടത്. 23 മേയില്‍ തങ്ങള്‍ ഏവറസ്റ്റ്‌ കീഴടക്കി എന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ലക്ഷ്യത്തില്‍ എത്തിയിട്ടില്ല എന്നും ഫോട്ടോ മോര്‍ഫ് ചെയ്ത് പോലീസുകാരായ ഇവര്‍ തട്ടിപ്പ് നടത്തുകയായിരുന്നു എന്ന ആരോപണത്തോടെ എട്ടു പര്‍വ്വതാരോഹകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇവര്‍ ബേസ് ക്യാമ്പില്‍ എത്തിയത് തന്നെ വളരെ താമസിച്ചാണ് എന്നും പര്‍വ്വതാരോഹകര്‍ വ്യക്തമാക്കി. ഇവര്‍ ബേസ്ക്യാമ്പില്‍ നിന്നും മുകളിലോട്ടു കയറിയപ്പോഴും ശേഷവും ഉപയോഗിച്ചത് രണ്ടുതരം മൌണ്ടനീയറിംഗ് വസ്ത്രങ്ങള്‍ ആണ്. എന്നാല്‍ ഇടയില്‍ തണുത്തുറയാതെ വസ്ത്രം മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞത് അത്ഭുതമാണ് എന്നും പര്‍വ്വതാരോഹകരില്‍ ഒരാളായ അഞ്ജലി കുല്‍ക്കര്‍ണി പറയുന്നു. ദമ്പതികളുടെ പേരില്‍ പൂനൈ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് ഇവര്‍. വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കാം

https://goo.gl/Pn8UNR

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍