സിനിമാ വാര്‍ത്തകള്‍

കൂടെ സോങ് ടീസർ പുറത്ത്; ഊഷ്മളത നിറഞ്ഞ രഘു ദീക്ഷിതിന്റെ സംഗീതം

Print Friendly, PDF & Email

നസ്രിയയുടെ അവസാന ചിത്രവും അഞ്ജലി മേനോന്റെയായിരുന്നു. ബാംഗ്ലൂർ ഡേയ്സ്.

A A A

Print Friendly, PDF & Email

നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് പുതിയ അഞ്ജലി മേനോൻ ചിത്രത്തിന്റെ തുറുപ്പുചീട്ടുകളിലൊന്ന് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്തിറങ്ങിയ ‘കൂടെ’ ചിത്രത്തിന്റെ സോങ് ടീസർ. വെളുത്ത ടോപ്പും ഇളംപച്ച സ്കർട്ടുമാണ് ടീസറിൽ നസ്രിയയുടെ വേഷം. ഒരു ലാബ്രഡോർ നായയും കൂടെയുണ്ട്.

നസ്രിയയുടെ അവസാന ചിത്രവും അഞ്ജലി മേനോന്റെയായിരുന്നു. ബാംഗ്ലൂർ ഡേയ്സ്.

കൂടെയിൽ നസ്രിയയുടെ കൂടെയഭിനയിക്കുന്നത് പൃഥ്വിരാജും പാർവ്വതിയുമാണ്. ബന്ധങ്ങളുടെ ഊഷ്മളമായ കഥയാണിതെന്നാണ് അഞ്ജലി മേനോൻ തന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. രഘു ദീക്ഷിതിന്റെ സംഗീതവും ടീസറില്‍ കേൾക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍