UPDATES

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി, വീണ്ടും രാജി; അരവിന്ദര്‍ സിങിന്റെ ഉന്നമെന്ത്?

കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ മുന്നണിയെയും ഞെട്ടിച്ചുകൊണ്ട് ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അരവിന്ദര്‍ സിങ് ലൗലി രാജിവച്ചിരിക്കുകയാണ്. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പില്‍ ഒത്തൊരുമിച്ച് പോവുന്നതിനിടെയാണ് തിരിച്ചടി. കോണ്‍ഗ്രസിലെ അന്തര്‍ഛിദ്രം അവസാനിച്ചിട്ടില്ലന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഒപ്പം ഓപ്പറേഷന്‍ താമരയുടെ സാധ്യതകളും. Arvinder Singh Arvinder Singh. കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ദീപക് ബാബരിയയുടെ ഇടപെടലുകളില്‍ മനം മടുത്താണ് തീരുമാനമെന്നാണ് അരവിന്ദര്‍ ലൗലി പറഞ്ഞിരിക്കുന്നത്. ബാബരിയയുടെ ഭരണത്തെ പല ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളും … Continue reading “ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി, വീണ്ടും രാജി; അരവിന്ദര്‍ സിങിന്റെ ഉന്നമെന്ത്?”

അറിയുമോ ചപ്പാത്തിയുടെ രുചി വിളമ്പിയ ആ കൊച്ചിക്കാരനെ

ചപ്പാത്തിയുടെ കേരള പ്രവേശനത്തിന് 100 വയസ്

ഇവിഎം: ചോദ്യങ്ങള്‍ ബാക്കി, കമ്മീഷന്റെ കൈയ്യിലുണ്ടോ ആ ഡേറ്റകള്‍?

മരുന്ന് മാറി നല്‍കിയത് കൊണ്ട് രോഗി മരിച്ചെന്ന് സംശയിക്കുന്നുവെങ്കില്‍, ചികിത്സിച്ച ഡോക്ടറെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കുമോ?

എന്തുകൊണ്ട് കോൺഗ്രസിനൊരു മുസ്ലിം സ്ഥാനാർഥിയില്ല?

രാജിവച്ച ആരിഫ് നസീം ഖാൻ

ഉറപ്പാണ് സംവരണം ആവര്‍ത്തിക്കുന്ന ബിജെപി: ഭയപ്പെടുത്തിയത് എന്ത്?

ഭരണഘടന പൊളിച്ചെഴുത്ത് എന്ന മോഹത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയതിന് പല കാരണങ്ങളുണ്ട്

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്