യുദ്ധാക്രോശങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമായി ഒരു പെണ്‍കുട്ടിയുടെ സ്നേഹസന്ദേശം

ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തോടെ തകര്‍ന്ന ഇന്ത്യ -പാക് ബന്ധം അതിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. യു എന്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്  ഹിസ്ബുള്‍ തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ ‘യുവ നേതാവ്’ എന്ന് അഭിസംബോധന ചെയ്തതും ഉറിയില്‍ ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടില്ല എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഒരു തിരിച്ചടി ഉടന്‍ പ്രതീക്ഷിക്കാം എന്ന തോന്നല്‍ എങ്ങും ഉണ്ടായി. അധികം താമസിയാതെ, കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ സൈന്യം പാക് അധീന … Continue reading യുദ്ധാക്രോശങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമായി ഒരു പെണ്‍കുട്ടിയുടെ സ്നേഹസന്ദേശം