മുഫ്തി മൊഹമ്മദ് സയീദ്; കശ്മീരിലെ ‘ഡല്‍ഹിയുടെ ആള്‍’

ടീം അഴിമുഖം ആക്രമണങ്ങളുടെ മുറിവുകള്‍ നിറഞ്ഞ ജമ്മു-കശ്മീരില്‍ രണ്ടുതവണ മുഖ്യമന്ത്രിയാകും മുന്‍പ് മുഫ്തി മൊഹമ്മദ് സയീദ് പിന്നിട്ട പാതകള്‍ക്കു ദൈര്‍ഘ്യമേറും. അന്‍പതുവര്‍ഷത്തെ രാഷ്ട്രീയജീവിതത്തിന് തിരശീല വീഴ്ത്തി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വയസ് 79. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിനെപ്പറ്റി സംസാരിക്കാന്‍ ധൈര്യം കാണിച്ച ആദ്യ കശ്മീര്‍ നേതാവായിരുന്നു മുഫ്തി മൂഹമ്മദ് സയീദ്. 2002ല്‍ ആദ്യതവണ മുഖ്യമന്ത്രിയായപ്പോള്‍ത്തന്നെ സംസ്ഥാനത്തിനു ഗതിമാറ്റമുണ്ടാക്കിയ മുഫ്തി പിന്നീട് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുക … Continue reading മുഫ്തി മൊഹമ്മദ് സയീദ്; കശ്മീരിലെ ‘ഡല്‍ഹിയുടെ ആള്‍’