കശ്മീരിനെയും ഇന്ത്യയെയും മാറ്റിയ ഒരു തട്ടിക്കൊണ്ടുപോകല്‍

ടീം അഴിമുഖം ശ്രീനഗറിലെ ലാല്‍ഡെഡ് സ്മാരക ആശുപത്രിയില്‍ നിന്നും നടക്കാവുന്ന ദൂരമേ ആ ബസ്സ്‌റ്റോപ്പിലേക്കുള്ളൂ. തണുത്തുറഞ്ഞ ഒരു വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു, 3:25നു 23 കാരിയായ റുബയ്യ സയിദ്, ഇക്ബാല്‍ പാര്‍ക് റോഡിലേക്കിറങ്ങി, വലത്തോട്ട് തിരിഞ്ഞു, മുന്നിലുള്ള കവലയിലേക്ക് നടന്നു. നൗഗാമിലെ വീട്ടിലേക്ക് പോവുകയായിരുന്നു റുബയ്യ. മറ്റൊരു പതിവ് യാത്രയെന്നപോലെ അവള്‍ ഒരു മിനിബസില്‍ കയറി.  രാം ബാഗില്‍ വെച്ച് രണ്ടുപേര്‍ ബസില്‍ കയറി. ഒരു യാത്രക്കാരനൊഴിച്ച് മറ്റാര്‍ക്കും അതില്‍ ഒരു സംശയവും തോന്നിയിരിക്കാന്‍ ഇടയില്ല. എന്തായാലും റുബയ്യ … Continue reading കശ്മീരിനെയും ഇന്ത്യയെയും മാറ്റിയ ഒരു തട്ടിക്കൊണ്ടുപോകല്‍