വീഡിയോ

മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി ബാഹുബലി ഗാനം

‘മുകില്‍ വര്‍ണ മുകുന്ദാ’ എന്ന ബാഹുബലിയിലെ ഗാനമാണ് യൂട്യൂബില്‍ എത്തിയിരിക്കുന്നത്

മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി ബാഹുബലി ടീം. ബാഹുബലി-2ന്റെ മലയാളം പതിപ്പിന്റെ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ സമ്മാനമായി തന്നിരിക്കുന്നത്. ‘മുകില്‍ വര്‍ണ മുകുന്ദാ’ എന്ന ബാഹുബലിയിലെ ഗാനമാണ് യൂട്യൂബില്‍ എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍