പര്‍ദയിട്ട് നൃത്തം ചവിട്ടി സ്ത്രീകള്‍; സൌദി ആല്‍ബം വൈറലാകുന്നു

സൗദിയിലെ പരമ്പരാഗത പുരുഷാധിപത്യ നിയമങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍